മനുഷ്യൻ ജനിക്കുന്നു, പക്ഷേ അവന് മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ സാധിക്കയില്ല. മനുഷ്യൻ ജനിക്കുന്നു, പിന്നെ മരിക്കുന്നു, വീണ്ടും മറ്റൊരാൾ ജനിക്കുന്നു, അവനും പിന്നെ മരിക്കുന്നു . . . ഉല്പത്തി മുതൽ ഇന്നുവരെ എത്രയോ പേർ ജനിക്കുകയും മരിക്കുകയും ചെയ്തു. മനുഷ്യൻ സകല സൃഷ്ടികളുടെയും അധിപനാണെന്ന് പറയുന്നു എങ്കിലും, അവൻ മരണത്തിന് അടിമയാണ്. സകല സൃഷ്ടികളുടെയും അധിപൻ മരണത്തിന് അടിമയായത് എന്തുകൊണ്ടാണ് ?
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം