യേശുവിനെ ദൈവമായി വിശ്വസിക്കുകയും പുതിയ ഉടമ്പടി പാലിക്കുകയും പ്രസംഗിക്കുകയും ചെയ്ത ആദ്യകാല സഭ, യഹൂദ വീക്ഷണകോണിൽ നിന്ന് പാഷണ്ഡത നിറഞ്ഞതായിരുന്നു, എന്നാൽ ദൈവത്തിന്റെ വീക്ഷണകോണിൽ, അത് യഥാർത്ഥ സഭയായിരുന്നു.
പാഷണ്ഡത നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ബൈബിൾ മാത്രമാണ്. ബൈബിളിൽ കാണാത്ത മനുഷ്യനിർമിത ഉപദേശങ്ങൾ പാലിക്കുന്ന ഏതൊരു സഭയും കേവല പാഷണ്ഡതയാണ്, ഒടുവിൽ അത് നശിപ്പിക്കപ്പെടും.
ഇന്ന്, 2,000 വർഷങ്ങൾക്ക് മുമ്പ് യേശു സ്ഥാപിച്ച പുതിയ ഉടമ്പടിയുടെ സത്യം, ശബ്ബത്തും പെസഹയും ഉൾപ്പെടെ, പാലിക്കുന്ന ഏക സഭ ദൈവസഭയാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം