എ.ഡി. 70-ൽ റോമിനാൽ നശിപ്പിക്കപ്പെട്ടതിനുശേഷം, 1948-ൽ അത്ഭുതകരമായി സ്വാതന്ത്ര്യം നേടുന്നതുവരെ, 1,900 വർഷക്കാലം ഒരു രാഷ്ട്രവുമില്ലാതെ ഇസ്രായേൽ ലോകമെമ്പാടും അലഞ്ഞുനടന്നു.
അത്തിവൃക്ഷത്തിന്റെ പ്രവചനമനുസരിച്ച്, 1948-ൽ ഇസ്രായേൽ സ്വതന്ത്രമായപ്പോൾ ക്രിസ്തു അൻസംഗ്ഹൊങ് ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു. അവിടുന്ന് രണ്ടാമത് വരുന്ന ക്രിസ്തുവാണ്.
അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം