ക്രിസ്തു അൻസംഗ്ഹൊങ്ങും മാതാവായ ദൈവവും എപ്പോഴും നമ്മെ പഠിപ്പിക്കുന്ന “തമ്മിൽ തമ്മിൽ സ്നേഹിക്കുവിൻ” എന്ന ഉപദേശത്തിനു പിന്നിൽ, “നീ ഉള്ളതുകൊണ്ട് ഞാൻ ഉണ്ട്, നാം ഉള്ളതുകൊണ്ട് ഞാൻ ഉണ്ട് ” എന്ന് ആഫ്രിക്കയിലെ കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞ ഉബുണ്ടുവിന്റെ അതേ ചൈതന്യം നമുക്ക് കണ്ടെത്താൻ കഴിയും.
ഇതുപോലെ, ദൈവസഭയിലെ അംഗങ്ങൾ തങ്ങൾക്കു വേണ്ടി മാത്രമല്ല, സർവ്വ മനുഷ്യരാശിക്കും ഒരുമിച്ച് സ്വർഗരാജ്യത്തിലേക്ക് പോകാൻ കഴിയണം എന്നാഗ്രഹിച്ചുകൊണ്ട് സ്വർഗരാജ്യസുവിശേഷം പ്രസംഗിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം