യേശു അതിരാവിലെ പ്രാർത്ഥനയോടും പ്രസംഗത്തോടുംകൂടെ ദിവസം ആരംഭിച്ച് ഒരു മാതൃക നൽകി. പരിശുദ്ധാത്മാവിന്റെ യുഗത്തിൽ ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും, നിശ്ചയമായും നിറവേറുന്ന സുവിശേഷത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചു.
മനുഷ്യരാശിയെ രക്ഷിക്കുന്ന പുതിയ നിയമ സുവിശേഷം, ‘ഇത് നിശ്ചയമായും നടക്കും’ എന്ന വിശ്വാസത്തോടെയാണ് ആരംഭിച്ചത്. അതിനാൽ, ദൈവസഭയിൽ ആരംഭിച്ച സുവിശേഷം ഇന്ന് ലോകമെമ്പാടും പ്രസംഗിക്കപ്പെടുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം