മറ്റു പഴയനിയമ പുരോഹിതരിൽനിന്നു ഭിന്നമായി, മൽക്കീസേദെക്ക് അപ്പവും വീഞ്ഞും നൽകി അബ്രഹാമിനെ അനുഗ്രഹിച്ചു. അതുപോലെ, മൽക്കീസേദെക്കിന്റെ ക്രമം പിന്തുടർന്ന്, ഒന്നാം വരവനായ യേശുക്രിസ്തുവും രണ്ടാമത് വരുന്ന ക്രിസ്തുവായ അൻസംഗ്ഹൊങ്ങും പെസഹയുടെ അപ്പവും വീഞ്ഞും വഴി മനുഷ്യരാശിക്ക് പാപമോചനവും നിത്യജീവനും നൽകിയിരിക്കുന്നു. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ദൈവസഭയിലെ അംഗങ്ങൾ ഇന്ന് പെസഹ ആചരിക്കുന്നത്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം