യേശു, “ഈ പെസഹ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു” എന്ന് പറയുകയും, അത് ഒരുക്കുന്നതിനായി പത്രോസിനെയും യോഹന്നാനെയും അയയ്ക്കുകയും ചെയ്തപ്പോൾ, അവിടുത്തെ ഉദ്ദേശ്യം പെസഹയിലൂടെ മനുഷ്യരാശിക്ക് നിത്യജീവനും രക്ഷയും നൽകുക എന്നതായിരുന്നു. ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെയും മാതാവായ ദൈവത്തിന്റെയും മാതൃക പിന്തുടർന്ന് ദൈവസഭയിലെ അംഗങ്ങൾ പവിത്രമായി ആചരിക്കുന്ന പുതിയ നിയമ പെസഹയിലൂടെ, നിത്യജീവന്റെ വാഗ്ദാനം നൽകപ്പെടുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം